¡Sorpréndeme!

കരിപ്പൂരില്‍ വലിയ വിമാനം ഇറങ്ങി | Oneindia Malayalam

2018-12-05 256 Dailymotion

big flight landed in karippur international after three years
നീണ്ട ഇടവേളക്ക് ശേഷം കരിപ്പൂര്‍ വിമാനത്തവളത്തില്‍ ഇന്നു വലിയ വിമാനം ഇറങ്ങി. വലിയ വിമാനങ്ങളുടെ സര്‍വീസ് ഇന്നു മുതല്‍ പുനരാംരംഭിക്കും. സൗദി എയര്‍ലൈന്‍സിന്റെ വിമാനമാണ് ഇന്ന് രാവിലെ 11 മണിയോടെ കരിപ്പൂരിലെത്തിയത്. ഇന്നു പുലര്‍ച്ചെ 3.10 ന് ജിദ്ദയില്‍ നിന്നു പുറപ്പെട്ട ആദ്യ വിമാനം രാവിലെ 11 മണിയോടെയാണ് കരിപ്പൂരിലെത്തിയത്.